ഫോട്ടോയിൽ കാണുന്നത്‌ പച്ചക്കറി മാർക്കറ്റ്‌ അല്ല ഇടുക്കിയിലെ കോൺഗ്രസ്‌ ക്യാമ്പ് ആണ്. ഇടുക്കി കോൺഗ്രസ്‌ പ്രവർത്തകർക്കും Dean Kuriakose MP ക്കും ആശംസകൾ...

തൊടുപുഴ മേഖലയിലെ നിർധന കുടുംബങ്ങളിലെക്ക് കോൺഗ്രസ് നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
19 ഐറ്റം പച്ചക്കറികളാണ് കിറ്റുകൾ ക്രമീകരിക്കാനായി വാങ്ങിയത്. ഇതിൽനിന്നും 11 ഇനം പച്ചക്കറികളടങ്ങുന്ന 700 ഓളം കിറ്റുകളാണ് തയ്യാറാക്കിയത്.
ആവശ്യക്കാർക്ക് വെളിച്ചെണ്ണയും ഇതോടൊപ്പം നൽകി.
ലോക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് സമാശ്വാസം നൽകുന്ന ക്ഷേമ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഡി.സി.സി കൺട്രോൾ റൂമിൽ ഭക്ഷ്യ വസ്തുക്കൾ ആവശ്യപ്പെട്ട് ഇന്നലെ വിളിച്ച 28 ഓളം വീടുകളിലേക്ക്
അരി,ഗോതമ്പുപൊടി അടക്കമുള്ള പലവ്യഞ്ജനങ്ങളും ആവശ്യമായ പച്ചക്കറികളും എത്തിച്ചു നൽകി.
ദിവസേന പാവങ്ങൾക്ക്‌ പച്ചക്കറി
പായ്ക് ചെയ്ത്‌ കിറ്റ്‌ ആക്കി വീടുകളിൽ എത്തിക്കുന്നതും ഇവർ തന്നെയാണ്.
ആശംസകൾ ഇടുക്കി കോൺഗ്രസ്‌ പ്രവർത്തകർക്കും...

Dean Kuriakose MP ക്കും

ആശംസകൾ

റെജി പൂവത്തൂർ
ജനപക്ഷം


Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...