ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.
ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ. 24 മണിക്കൂറും പണിയെടുക്കുന്ന ആശമാർക്ക് ദിവസക്കൂലി 232 രൂപ
പേര് KV തോമസ്.
പാവം ആണ്
യാത്ര ചിലവെന്ന് പറഞ്ഞ് ഒരു മാസം എഴുതി എടുത്തത് 12 ലക്ഷം രൂപാ. 3 ലക്ഷം ശമ്പളം വേറെ. കോളേജ് പ്രൊഫസർ പെൻഷൻ വേറെ + MLA പെൻഷൻ + MP പെൻഷൻ. ഇതൊക്കെ പുഴുങ്ങി തിന്നുവോ? ചോദിച്ചത് വേറാറുമല്ല നട്ടെല്ലുള്ള അവശേഷിക്കുന്ന ഒറ്റ സഖാവ് G സുധാകരൻ.
സാധാരണ ജനങ്ങളുടെ പൈസ ഇങ്ങനെ മുക്കി എന്ത് വികസനം ആണ് ഇയാൾ കേരളത്തിൽ കൊണ്ടുവരുന്നത്. ആശാവർക്കർമാർ മുതൽ സാധാരണക്കാർ വരെ ഈ വെയിലത്ത് കഞ്ഞിക്കുവേണ്ടി സമരത്തിൽ ആണെന്ന് മറക്കരുത്.
പണ്ടൊരു പാവം മധുവിനെ അരി മോഷ്ടിച്ചതിന് തല്ലി കൊന്ന മലയാളികൾക്ക് ഇതൊന്നും കുഴപ്പം കാണില്ല.
ചുമ്മാതെ കിട്ടിയ വല്ലവന്റെ ഒക്കെ കാശു വലിച്ചുവാരി തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയ ഭക്ഷണം കളയാൻ ഈ തോമാച്ചപ്പെടുന്ന പാട് കണ്ടോ...
ഇനി നിങ്ങൾ പറ തോമാച്ചൻ ഒന്നും ചെയ്യുന്നില്ലേ..


Comments