കുവൈത്ത് യുദ്ധസമയത്ത് പ്രവാസികളെ നാട്ടിലെത്തിച്ചത് മാതൃക. ഉമ്മൻചാണ്ടി


കുവൈറ്റ് യുദ്ധം വന്ന സമയത്ത് അവിടുന്ന് മുഴുവനാളുകളെയും യുദ്ധകാലാടിസ്ഥാനത്തിൽ ഒരു പോറൽ പോലും ഏൽപ്പിക്കാതെ നമുക്ക് നാട്ടിൽ എത്തിക്കാൻ സാധിച്ചു.
കേരളം അന്ന് കാണിച്ച ആ ഒരുമയോടുകൂടി ഉള്ള പ്രവർത്തനം നമുക്ക് ഇന്നും കാണിച്ചേ മതിയാകൂ അതിന് എല്ലാവരും സഹകരിക്കും.
എല്ലാ സന്നദ്ധ സംഘടനകളും വളരെ മാതൃകാപരമായ ഒരു ഇടപെടൽ നടത്തുന്നുണ്ട് അവർ വളരെ സജീവമാണ് അവരെ അഭിനന്ദിക്കുന്നു.
പ്രവാസികൾ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് മരുന്നിന്റെ കാര്യത്തിലാണ് പ്രവാസികൾ ഒട്ടുമുക്കാൽ ആൾക്കാരും ഉപയോഗിക്കുന്നത് നാട്ടിൽ നിന്നുള്ള മരുന്നുകളാണ്. വിമാന സർവീസുകൾ പുനരാരംഭിച്ചാൽ അതിന് ഒരു പരിധി വരെ പരിഹാരമാകും.

കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന എല്ലാ ആളുകൾക്കും അതിനുള്ള അവസരം ഉണ്ടാകണം.
ജോലി നഷ്ടമുണ്ടാകുന്ന അവരെ തിരിച്ചു കൊണ്ടു വന്നാൽ മാത്രം പോരാ അവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാക്കണമെന്ന്  ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

Reji Poovathur റെജി പൂവത്തൂർ

കഷ്ടതയനുഭവിക്കുന്ന പ്രവാസികളെ നാട്ടിലേക്കു തിരിച്ചെത്തിക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കണം. റെജി പൂവത്തൂർ


Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...