ആനന്ദ് മോഹൻ രാജ് ഓരോ പത്തനംതിട്ട കാരനും അഭിമാനിക്കാം
ഓരോ പത്തനംതിട്ട കാരനും അഭിമാനിക്കാം ആനന്ദിനെ ഓർത്ത് കാരണം കേരളത്തിലേക്ക് കൊറോണ ടെസ്റ്റ് നടത്തുന്നതിനുള്ള ആദ്യത്തെ 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ
(2 മണിക്കുറിനുള്ളിൽ കോറോണ പരിശോധന ഫലം കിട്ടുന്ന നിലവിലുള്ള ഏറ്റവും ലളിതമായ സംവിധാനം) ഈ ലോക്ക് ഡൗൺ കാലത്തും പൂനെയിൽ നിന്ന് തിരുവനന്തപുരത്തെത്തിക്കാൻ മുൻകൈ എടുത്തത് ആനന്ദ് ആണ്.
പൈലറ്റ് എന്ന ഉയർന്ന ജോലി ചെയ്യുമ്പോൾ തന്നെയാണ് സമൂഹത്തിലെ സാധാണക്കാർക്ക് വേണ്ടി പ്രവർത്തിക്കാനുള്ള മനസ്സും, സമയവും കണ്ടെത്തുന്നത്.
സമൂഹത്തിൽ നല്ല ഇടപെടലുകൾ നടത്തുന്ന പ്രിയ സുഹൃത്തിന്.. അഭിനന്ദനങ്ങൾ.
റെജി പൂവത്തൂർ
ജനപക്ഷം
മുൻ പത്തനംതിട്ട DCC പ്രസിഡന്റ് P Mohan Raj ന്റെ മകനാണ് ആനന്ദ് മോഹൻ രാജ് ......



Comments