മൈ പ്രണ്ട് ട്രംപിൽ നിന്ന് ഇന്ത്യക്ക് ഭീഷണി മലേറിയ മരുന്ന് തന്നില്ലെങ്കിൽ ഭവിഷത്തുകൾ അനുഭവിക്കേണ്ടി വരുമെന്ന്..... ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ച് റ്റി.സിദ്ധിഖ്.
മൈ പ്രണ്ട് ട്രംപിൽ നിന്ന് ഇന്ത്യക്ക് ഭീഷണി വന്നിട്ടുണ്ട്. മലേറിയ മരുന്ന് തന്നില്ലെങ്കിൽ ഭവിഷത്തുകൾ അനുഭവിക്കേണ്ടി വരുമെന്ന്. ഇന്ത്യയിൽ കോവിഡ് 19 കാരണം ആദ്യ മരണം സംഭവിക്കുമ്പോൾ കോടികൾ പൊടിച്ച് ട്രംപിനെ സുഖിപ്പിക്കുകയായിരുന്നു മോഡി.
അമേരിക്കയെ വിശ്വസിച്ചാവണം കൊറോണ വിഷയത്തിൽ മെല്ലെ പോക്ക് നയവും സ്വീകരിച്ചു. എന്നിട്ടിപ്പോൾ എന്തായി? മാർച്ച് 26 നാണു ഇന്ത്യ മലേറിയ മരുന്ന് കയറ്റുമതി നിർത്തിയത്.
അമേരിക്കയെ വിശ്വസിച്ചാവണം കൊറോണ വിഷയത്തിൽ മെല്ലെ പോക്ക് നയവും സ്വീകരിച്ചു. എന്നിട്ടിപ്പോൾ എന്തായി? മാർച്ച് 26 നാണു ഇന്ത്യ മലേറിയ മരുന്ന് കയറ്റുമതി നിർത്തിയത്.
അത് നമ്മുടെ അവസ്ഥ ദയനീയമായിത്തുടങ്ങിയപ്പോൾ മാത്രം. N95 മാസ്കുകളും മെഡിക്കൽ രംഗത്തെ അവശ്യ സാധങ്ങൾ പോലും ഇന്ത്യ അതുവരെ കയറ്റുമതി ചെയ്യുകയായിരുന്നു.
എല്ലാം തികഞ്ഞവർ എന്ന് മേനി നടിച്ചവർ ഇപ്പോൾ Wild West രീതിയിൽ കടലിൽ നിന്ന് മറ്റു രാജ്യങ്ങളുടെ മാസ്ക് അടിച്ചു മാറ്റുകയാണു. അമേരിക്കയുമായി നയതന്ത്രപരമായി മാത്രം നിന്നാൽ മതി എന്ന് പറഞ്ഞപ്പോൾ കേൾക്കാൻ മോഡിക്ക് താൽപര്യമില്ലായിരുന്നു.
കെട്ടിപ്പിടി രാഷ്ട്രീയം കൊണ്ട് ഇപ്പോൾ നമുക്ക് കിട്ടിയതെന്താണു. തനി അമേരിക്കൻ മാടമ്പി ഭീഷണി.
സിദ്ധിഖ് തന്റെ ഫേസ് ബുക്ക് പോസിൽ ഓർമിപ്പിച്ചു.




Comments