ആലുവ അദ്വൈതാശ്രമം മുതൽ വൈക്കം സത്യാഗ്രഹ ഭൂമി വരെ സ്വാഭിമാനയാത്ര (50km പദയാത്ര) ആശംസകളോടെ റെജി പൂവത്തൂർ


നീതിയെ കൊല്ലുന്ന മോദി - യോഗി ഭരണകൂട ഭീകരതക്കെതിരെ
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ #സ്വാഭിമാനയാത്ര
(50km പദയാത്ര)

കൂട്ടിയിട്ട് കത്തിച്ചത് നീതിയായിരുന്നു
നാവറുത്തത് ന്യായത്തിന്റെതായിരുന്നു
നെഞ്ചിൽ കൈ വെച്ച് തള്ളിയിട്ടതും
ഉടുപ്പിൽ മുഷ്ടി ചുരുട്ടിയതും..
ഒന്നും മറക്കില്ല ..
പൊറുക്കകുയുമില്ല ..

അടിച്ചമർത്തപ്പെട്ടവന്റെ അഭിമാനം സംരക്ഷിക്കാൻ ഫാസിസ്റ്റുകൾക്കെതിരെ ഭയമില്ലാതെ പോരാടുന്ന രാഹുലിനും പ്രിയങ്കക്കും, ഭരണകൂട ഭീകരതയുടെ ഇരയായവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ,

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ #സ്വാഭിമാനയാത്ര ക്ക് ആശംസകൾ നേരുന്നു...

ആലുവ അദ്വൈതാശ്രമം മുതൽ

വൈക്കം സത്യാഗ്രഹ ഭൂമി വരെ

ഒക്ടോബർ 9,10
50 Km പദയാത്ര
20 പേർ (കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് )

ഒക്ടോബർ 10
25,000 പേർ പങ്കെടുക്കുന്ന
(5000 കേന്ദ്രങ്ങളിൽ 5 പേർ വീതം) #പ്രതിഷേധാഗ്നി

ആശംസകളോടെ

റെജി പൂവത്തൂർ

Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...