CleanHandsChallenge കൈവിടാതിരിക്കാം_കൈ_കഴുകൂ

കൊറോണ വൈറസ് പ്രതിരോധ ബോധവൽക്കരണം ശക്തമാക്കുക എന്ന ഉദ്ദേശത്തോടെ,
ശ്രീ രമേശ്‌ ചെന്നിത്തലയുടെ
#clean_hand_challenge 
ആഹ്വന പ്രകാരം 

 'CLEAN HANDS CHALLENGE' ഏറ്റെടുത്ത്

ഇളമണ്ണൂർ കോൺഗ്രസിന്റെ നേതൃത്തിൽ 2020 മാർച്ച്‌ 19 വ്യാഴാഴ്ച നടന്ന ചടങ്ങ് ശ്രീ.റെജി പൂവത്തൂർ ഉദ്ഘാടനം ചെയ്യുന്നു  
ഡിസിസി ജനറൽ സെക്രട്ടറി 
ശ്രീ.ഡി.ഭാനുദേവൻ,മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് ശ്രീ.വേണുഗോപാലൻ പിള്ള,യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അനൂപ് വേങ്ങവിളയിൽ,ജയൻ അടപ്പുപാറ,ജിതേഷ് ജയൻ,ജീവൻ, പ്രസന്നൻ ഇളമണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.

പങ്കുചേർന്ന 
ഓട്ടോറിക്ഷ തൊഴിലാളികൾ, 
വ്യാപാരി സുഹൃത്തുക്കൾ
നാട്ടുകാർ എന്നിവർക്ക് നന്ദി...

പഞ്ചായത്ത്‌ ഓഫീസ്,വില്ലേജ് ഓഫീസ്, കൃഷിഭവൻ,മൃഗാശുപത്രി,മാവേലിസ്റ്റോർ,ബാങ്കുകൾ,നിരവധി വ്യാപാര സ്ഥാപനങ്ങൾ എല്ലാം സ്ഥിതിചെയ്യുന്ന ഇളമണ്ണൂർ പഞ്ചായത്ത്‌ ഓഫീസ് ജംഗ്‌ഷനിൽ CleanHandsChallenge
സന്ദേശം എത്തിക്കുവാൻ മുൻകൈ എടുത്ത ഇളമണ്ണൂരിലെ കോൺഗ്രസ്‌ നേതാക്കൻമാരായ ശ്രീ.അനൂപ് വേങ്ങവിളയിൽ,ജയൻ അടപ്പുപാറ,ജിതേഷ് ജയൻ,ജീവൻ, പ്രസന്നൻ ഇളമണ്ണൂർ, ഷാനി തുടങ്ങിയവർ അഭിനന്ദനങ്ങൾ അർഹിക്കുന്നു.

#BreakTheChain
#കൈവിടാതിരിക്കാം_കൈ_കഴുകൂ...
#കോൺഗ്രസ്‌_ഇളമണ്ണൂർ
#പകർച്ചവ്യാധികളെ_അകറ്റിനിർത്തൂ...

https://www.facebook.com/1966195347023579/posts/2250888781887566/

Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...