Clean Hands Challenge
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ CleanHandsChallenge
പകർച്ചവ്യാധികളെ_അകറ്റിനിർത്തൂ...
യൂത്ത് കോൺഗ്രസ് കലഞ്ഞൂർ മണ്ഡലം കമ്മിറ്റി ഇന്ന് വൈകിട്ട്
"ക്ലീൻ ഹാൻഡ്‌സ് ചലഞ്ച് " കലഞ്ഞൂരിൽ സംഘടിപ്പിച്ചു.
കൂടലിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിമൽ കൈതയ്ക്കലും ഉദ്‌ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാരായ
അനൂപ് വേങ്ങവിളയിൽ,ലക്ഷ്മി അശോക്, ജിതിൻ, അനന്തു ബാലൻ, കലഞ്ഞൂർ മണ്ഡലം പ്രസിഡന്റ്
രതീഷ് വലിയകോൺ, അനീഷ് ഗോപിനാഥ്,അരുൺ കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗം മനോജ് ജെയിംസ്, അർഷാദ്,ഷാജി,എന്നിവർ നേതൃത്വം നൽകി.
പ്രീയപ്പെട്ട കലഞ്ഞൂർ കൂടൽ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി സുഹൃത്തുക്കൾ, ഈ കൈകഴുകൽ യജ്ഞത്തിൽ പങ്കാളികളായി.
പങ്കാളികളായ എല്ലാവർക്കും ഹൃദ്യമായ നന്ദി.
#ഒന്നിച്ചു_നിൽക്കാം #ഒരുമിച്ചു_പോരാടാം #കൊറോണയ്ക്കെതിരെ






Comments